Trending

കുന്നുംപുറം വാടിക്കൽ കുടിവെള്ള പദ്ധതി ഉത്ഘാടനം ചെയ്തു.

താമരശ്ശേരി: കുന്നുംപുറം-വാടിക്കൽകുടിവെള്ള പദ്ധതിയിൽ ഗ്രാമപഞ്ചായത്തിന്റെ 5 ലക്ഷം രൂപ ചിലവിൽ നവീകരിച്ച ടാങ്കിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ*നിർവഹിച്ചു.. വാർഡ് മെമ്പർ ഖദീജ സത്താർ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഗോപാലൻകുട്ടി,അസിസ്റ്റന്റ് എഞ്ചിനീയർ നിമ്മി കെ ഓവർസിയർ ഷാജൻ, ഖാദർമാസ്റ്റർ, സത്താർ പള്ളിപ്പുറം, കെ പി റഹീം, വി പി ഉസ്മാൻ, പി ഇബ്രാഹിം, പി വി മുഹമ്മദ്‌, വി സി ബഷീർ,നാസർ ബാവി, കെ പി നാസർ, നാസർ മേപ്പാട്ട് സംസാരിച്ചു.

Post a Comment

Previous Post Next Post