Trending

കൈ മുറിച്ച് മാറ്റിയ സംഭവം: പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാർക്ക് സസ്പെൻഷൻ

പാലക്കാട് ജില്ലാ ആശുപത്രിയിൽ വീഴ്ചവരുത്തിയ ഡോക്ടർമാരെ സസ്പെൻഡ് ചെയ്ത് ആരോഗ്യ വകുപ്പ്. ഡോ.മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാണ് സസ്പെൻഡ് ചെയ്ത ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചികിത്സ പിഴവ് കാരണം പല്ലശന സ്വദേശിയായ 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയിരുന്നു.


Post a Comment

Previous Post Next Post