Home നിര്യാതനായി byWeb Desk •12 October 0 താമരശ്ശേരി : തച്ചംപൊയിൽ വാകപ്പൊയിൽ മൂടോട്ട് ബാലകൃഷ്ണൻ (64) നിര്യാതനായി.പരേതരായ മൂടോട്ട് ഗോവിന്ദൻ നായരുടെയും നാണി അമ്മയുടെയും മകനാണ്.ഭാര്യ :ശ്രീലതമക്കൾ : വിഷ്ണു ,വിപിൻമരുമകൾ : ആശ്രിതസഹോദരങ്ങൾ : കമലം , ദാക്ഷായണി,രാമൻ Facebook Twitter