താമരശ്ശേരി ചുരം ഒൻപതാം വളവിൽ ലോറി കേടായതിനെ തുടർന്ന് ഭാഗികമായി ഗതാഗത തടസ്സം, മരം കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് കുടുങ്ങിയത്.
ലോഡ് മാറ്റി കയറ്റി ക്രയിൻ എത്തിച്ച് ലോറി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.
ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകർ ഗതാഗതം നിയത്രിക്കാനായി സ്ഥലത്തുണ്ട്.
Time 12 Am