കൂടത്തായി : കൊടുവള്ളി നഗരസഭാജീവനക്കാരനായ കൂടത്തായി സ്വദേശി അജേഷ് (43 ) ജീവനൊടുക്കി. ഭാര്യ പ്രിയദർശനി താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് ജീവനക്കാരിയാണ്.
പിതാവ് രാമൻ കുട്ടി സിപിഎം കൂടത്തായി ലോക്കൽ കമ്മിറ്റി അംഗമാണ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ