Trending

നെടുമങ്ങാട് യുവാവ് ബിയര്‍ പാര്‍ലറിന് മുന്നിൽ മരിച്ച നിലയില്‍; മൃതദേഹം കണ്ടത് കോമ്പൗണ്ടിലെ കാറിൽ

യുവാവിനെ ബാറിന് മുന്നിൽ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് സഫാരി ബിയര്‍/ വൈന്‍ പാര്‍ലറിന്റെ പാര്‍ക്കിങ് കോമ്പൗണ്ടില്‍ ആണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുവിക്കര- വെള്ളൂര്‍ക്കോണം സ്വദേശി മഹേഷ് (39) ആണ് മരിച്ചത്.

ഇദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനാണ്. കാറിനുള്ളില്‍ അബോധവസ്ഥയിലായിരുന്നു. അമിതമായി മദ്യപിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

Previous Post Next Post