Trending

താമരശേരി ഐഎച്ച്ആർഡി കോളേജ്തിരിച്ചു പിടിച്ചു യുഡിഎസ്എഫ്


താമരശേരി: ഐ.എച്ച്.ആർ.ഡി കോളേജിലെ സ്റ്റുഡൻ്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ യുഡിഎസ്എഫ് വൻ വിജയം നേടി കോളേജ് തിരിച്ചുപിടിച്ചു. മത്സരിച്ച 14 സീറ്റിൽ 9 സീറ്റുകളും UDSF വിജയിച്ചു.
പദവികൾ.
🔹 വൈസ് ചെയർപേഴ്സൺ – സാനിയ
🔹 ജനറൽ സെക്രട്ടറി – സിനാൻ
🔹 ജോയിന്റ് സെക്രട്ടറി – അനൂഷ
🔹 ഫൈൻ ആർട്സ് – പാർവന

ഡിപ്പാർട്മെന്റ് പ്രതിനിധികൾ:
🟢 കൊമേഴ്സ് – മിദ്ലാജ്
🟢 കമ്പ്യൂട്ടർ സയൻസ് – ഫസൽ
🟢 ഫസ്റ്റ് ഇയർ റിപ്രസെന്റേറ്റീവ് – നിഹാൽ
🟢 തേർഡ് ഇയർ റിപ്രസെന്റേറ്റീവ് – അജ്മൽ
🟢 പിജി റിപ്രസെന്റേറ്റീവ് – റിഷാന


മറ്റ് സീറ്റുകൾ SFI നേടി.
UUC: സ്വർഗ ബാബു.

മാഗസിൻ എഡിറ്റർ: അഭിരാം വിനോദ്.
ജനറൽ ക്യാപ്റ്റൻ: വിഷ്ണു സത്യൻ.
ക്ലാസ് റപസൻ്റിറ്റീവുമാരായി കാളിദാസ്, നന്ദകിഷോർ, അരുൺ



Post a Comment

Previous Post Next Post