Trending

മുൻ എം എൽ എ കെ.മൂസക്കുട്ടിയുടെ ഭാര്യ ആമിനക്കുട്ടി നിര്യാതയായി


അന്തരിച്ച മുൻ എം.എൽ.എയും
സി.പി.ഐ(എം) മുൻ സംസ്ഥാന കമ്മിറ്റി അംഗവും, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന സ.കെ മുസക്കുട്ടിയുടെ ഭാര്യ  പൊരിയാട്ടുചാലിൽ ആമിന കുട്ടി 79 വയസ്സ് നിര്യാതയായി. മക്കൾ
പി.സി അബ്ദുൾ അസീസ് (CPIM താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം),കെ ജമീല (CPIM താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം)  പി.സി സൈനബ, പി.സിസുഹറ,
മരുമക്കൾ സലീല കണ്ണാടിക്കൽ ,  ചാത്തോത്ത് സൂപ്പി കൽപ്പറ്റ (Late), സലീം ഒടിയിൽ മൂഴിക്കൽ, കെ.ഷറഫുദ്ദീൻ കൊടുവള്ളി (CPIM -താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം)

Post a Comment

Previous Post Next Post