Trending

താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമം; സമരം തുടരുന്നു, ചികിത്സക്കായി എത്തുന്നവർ മടങ്ങുന്നു,

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരും, ജീവനക്കാരും നടത്തി വരുന്ന സമരം നാലാം ദിവസവും തുടരുന്നു. ചികിത്സക്കായി എത്തുന്ന നിരവധി രോഗികളാണ് മടങ്ങിപ്പോകുന്നത്. 

Post a Comment

Previous Post Next Post