Trending

നിര്യാതനായി

 ഓമശേരി:
വെളിമണ്ണ ചക്കിക്കാവ് മലയിൽ സി എം ശങ്കരൻ (93) നിര്യാതനായി. ഭാര്യ കൂട്ട്യാത . മക്കൾ. സി എം ദാസൻ ( റിട്ടയേർഡ് ഹെഡ്മാസ്റ്റർ കൂടത്തായി GLP സ്കൂൾ) വിജയൻ.കെ.എസ്. മനോജ് കുമാരൻ(സി.പി.ഐ.എം. കൂടത്തായ് LC മെമ്പർ) മനീഷ് . പരേതയായ സൗമിനി
മരുമക്കൾ .വേലായുധൻ. ഷീല. നിഷ. ഡാലിയ ( സെക്രട്ടറി അഗ്രികൾച്ചറൽ സൊസൈറ്റി ഓമശ്ശേരി' കെ.സി. ഇ. യു.( സി.ഐ.ടി.യു. ജില്ല കമ്മറ്റി മെമ്പർ)
ധന്യ (ട്രഷറി കൊടുവള്ളി)
സഞ്ചയനം തിങ്കളാഴ്ച.

Post a Comment

Previous Post Next Post