Trending

താലൂക്ക് ആശുപത്രിയിൽ വെള്ളിയാഴ്ചയും ഒ പി വിഭാഗം പ്രവർത്തിക്കില്ല.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗം നാളെയും പ്രവർത്തിക്കില്ല. കാഷ്യാലിറ്റിയിൽ അതീവ ഗുരുതരാവസ്ഥയിൽ ഉള്ളവർക്ക് മാത്രം ചികിത്സ നൽകും.
ഡോക്ടർക്കു നേരെ ആക്രമവും, വധശ്രമവും ഉണ്ടായതിനെ തുടർന്ന് മറ്റു ഡോക്ടർമാർ നിസ്സഹകരണ പ്രതിഷേധം നടത്തുന്നതിനാലാണ് ഒ പി യുടെ പ്രവർത്തനം നിലച്ചത്.

Post a Comment

Previous Post Next Post