താമരശ്ശേരി യൂണിറ്റ് ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നു.
അബൂബക്കർ അദ്ധ്യക്ഷൻ വഹിച്ച യോഗത്തിൽ രജീഷ് മാത സ്വാഗതം പറഞ്ഞു.സംസ്ഥാന വൈസ് പ്രസിഡൻറ് എൻ സുഗുണൻ ഉദാലാടനം ചെയ്തു.
രൂപേഷ് കോളിയോട്ട് (ജില്ലാ പ്രസിഡൻ്റ്), സന്തോഷ്, കബീർ, ശക്തീതരൻ , മിനി, ആഷിഖ് എന്നിവർ ആശംസയർപ്പിച്ചു. യൂണിറ്റ് ട്രഷറർ രതീഷ് കുമാർ കണ്ണൻസ് നന്ദി പറഞ്ഞ് പഴയ കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ കമ്മിറ്റിയെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരി: സുലൈമാൻ പാരഡൈസ്
&
ലത്തീഫ് ന്യൂ ഫോം
പ്രസിഡൻ്റ് അബൂബക്കർ,
സെക്രട്ടറി രജീഷ് മാത,
ട്രഷറർ രതീഷ് കുമാർ.കണ്ണൻസ് ,
വൈ: പ്രസി: മുഹമ്മദലി (ബാബു റിലാക്സ് )
&
ഷെരീഫുദ്ദീൻ
ജോ: സെക്ര: മുനീർ കെ കെ
&
അനിത വനിതാ മെസ്
വർക്കിംഗ് പ്രസി: മുനീർ കോഫി ടൈം
എക്സിക്യൂട്ടീവ് മെമ്പർമാർ : റെജീഫ്
സുബ്രഹ്മണ്യൻ S N
അബ്ദുൾ നാസർ KK
അസീസ് കാരാടി
റഫീഖ്
റിബീഷ് N R
സക്കീർ
ജബ്ബാർ തുഷാര
സിനാസ്
നജ്മ
നിഷ .