കൊടുവള്ളി:കഴിഞ്ഞ ദിവസത്തെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസമൂഹ-ത്തിനു മുമ്പിൽ msf നെ വർഗ്ഗീയമായി ചിത്രീകരിച്ച KSU നടപടിയിൽ ശക്തമായ പ്രതിഷേധവുമായി എം എസ് എഫ് മണ്ഡലം കമ്മിറ്റി.
ഇതിനു നേതൃത്വം കൊടുത്ത കൊടുവള്ളിയിലെ അൽപൻമാരായ KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ്സ് നേതാക്കൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാത്ത പക്ഷം UDF സംവിധാനത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ കൊടുവള്ളി നിയോജക മണ്ഡലം msf കമ്മറ്റി തയ്യാറല്ല എന്ന്
എം എസ് എഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.