Home നിര്യാതയായി byWeb Desk •15 October 0 കട്ടിപ്പാറ: കല്ലുള്ളതോട് പരേതനായ ചെറിയാലയിൽ ഇമ്പിച്ചി ആലിയുടെ ഭാര്യമറിയം ബീവി (74) നിര്യാതയായി. മക്കൾ:ജമാൽ,റഹീം,സീനത്ത്,ഫൗസിയ മരുമക്കൾ:ഗഫൂർ ചെമ്പ്രകുണ്ട, പി.എം.ഷംസുദീൻ മാസ്റ്റർ ചെമ്പ്ര, (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കുറ്റ്യാടി മുസ് ലിം ഓർഫനേജ്)സെറീനഷമീറ Facebook Twitter