Trending

MSF നെ കൈവിട്ട് KMO, 8 ൽ 7 സീറ്റും KSU നേടി

കൊടുവളളി KMO കോളേജിൽ MSF ന് എതിരെ മത്സരിച്ച് ആകെയുള്ള 8 ൽ 7 സീറ്റും നേടി KSU വിജയിച്ചു, മതേതരത്വത്തിൻ്റെ വിജയമെന്ന ബാനർ ഉയർത്തി ആഹ്ലാദ പ്രകടനം നടത്തി.

Post a Comment

Previous Post Next Post