കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്. മെഡിക്കല്‍ കോളേജ് പൊലീസാണ് യുവതിക്കെതിരെ കേസെടുത്തത്.അരീക്കോട് ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ തവണ മെമ്പറായിരുന്ന യുവതിക്കെതിരെയാണ് ജീവനൊടുക്കിയ ദീപക്കിൻ്റെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്തത്.
ദീപക്കിന്റെ മരണം; ലീഗ് പഞ്ചായത്ത് അംഗമായിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
byWeb Desk
•
0