Home നിര്യാതനായി byWeb Desk •19 January 0 താമരശ്ശേരി: തച്ചംപൊയിൽ പുതിയപ്പുറത്ത് സോമൻ നായർ (74) നിര്യാതനായി.ഭാര്യ: ഉഷ (വയനാട്).മക്കൾ: പരേതനായ മിനീഷ് കുമാർ, ജിനീഷ് കുമാർ, സന്ധ്യ.മരുമക്കൾ: രജിത, ബിന്ദു (വയനാട്), മനോജ്.സഞ്ചയനം: വ്യാഴാഴ്ച. Facebook Twitter