Home ബൈക്ക് മോഷണം പോയി. byWeb Desk •31 January 0 താമരശ്ശേരി : കുടുക്കിൽ ഉമ്മരം ശ്രീജിനന്റെ വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന kL57.B 1053 passion plus (red colour ) ബൈക്ക് ഇന്നലെ രാത്രി മോഷണം പോയിരിക്കുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ 9947 9521 10 എന്ന നമ്പറിൽ അറിയിക്കുക Facebook Twitter