മാനിപുരം : 37.406 ഗ്രാം എം ഡി എം എ യും, പണവും സഹിതം യുവാവ് പിടിയിൽ.
കളരാന്തിരി സ്വദേശി സിദ്ധീഖിനെയാണ് താമരശ്ശേരി എക്സൈസ് സംഘം മാനിപുരത്ത് വെച്ച് പിടികൂടിയത്.
താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാജി എൻ കെ യുടെ നേതൃത്വത്തിൽ Aei(g) ശംസുദ്ധീൻ. കെ, PO(ഗ്രേഡ്) ഷിഞ്ചുകുമാർ,CEO അജിത്ത്, ഷഫീഖ്അലി, നൗഷീർ wceo ആശ്മില ഷെറിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്..