Trending

ഗ്യാസ് ക്ഷാമം;ഹോട്ടലുകളിൽ 10% LPG ചാർജ്ജ്

താമരശ്ശേരി: ഗ്യാസ് ക്ഷാമം രൂക്ഷമായെന്ന കാരണം പറഞ്ഞ് കർണാടകയിൽ ഹോട്ടലുകൾ ബിൽ തുകയുടെ 10% ത്തോളം LPG ചാർജ് എന്ന് ബില്ലിൽ രേഖപ്പെടുത്തി അമിത ചാർജ് ഈടാക്കാൻ തുടങ്ങി.ഇന്നലെ ബാംഗ്ലൂർ മൈസൂർ എക്സ്പ്രസ് ഹൈവേ  റോഡിലെ ഹനുമാൻ തുനങ്കര മഞ്ചനയകനഹള്ളിയിലെ Biriyani Parambare എന്ന ഹോട്ടലിൽ നിന്നും 883 രൂപക്ക് ഭക്ഷണം കഴിച്ച മലയാളി കുടുംബത്തിന് നൽകേണ്ടി വന്നത്  5% GSTക്ക് പുറമെ 10% (Rs 88.38 ) അതികതുകയാണ്. LPG ചാർജ്ജ് എന്ന് ബില്ലിൽ കൃത്യമായി രേഖപ്പേടുത്തിയിട്ടാണ് തുക ഈടാക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post