മാൾഡ സ്വദേശി ജാമുറുൾ ഇസ്ലാം(33) ആണ് കൊടുവള്ളിപറമ്പത്ത് കാവ് വെച്ച് താമരശ്ശേരി എക്സൈസിൻ്റെ പിടിയിലായത്.
യുവാക്കൾക്ക് പാക്കറ്റുകളായി കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണ് പിടിയിലായ ജാമുറുൾ ഇസ്ലാമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ഇൻസ്പക്ടർ എ ജി തമ്പി,
പ്രിവൻ്റിവ് ഓഫിസർ ഷിബിൻ, മനീഷ്, ഡെപ്യൂട്ടി കമീഷണർ സ്ക്വർഡ് അംഗങ്ങളായ ഷാജു സി പി, അഷിൽദ്, അജിത്ത്, ജിത്തു, ഡ്രൈവർ ഷിദിൾ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
থামারাসেরি: ১. ৮৭০ কেজি গাঁজা সহ পশ্চিমবঙ্গ
মালদার বাসিন্দা জামরুল ইসলাম (৩৩), যুবকদের কাছে প্যাকেট করে গাঁজা বিক্রি করার সময় থামারাসেরি আবগারি কর্তৃপক্ষ তাকে গ্রেপ্তার করেছে, আবগারি কর্মকর্তারা জানিয়েছেন।
আবগারি পরিদর্শক এ জি থাম্পি,
প্রতিরোধমূলক কর্মকর্তা শিবিন, মনীশ, ডেপুটি কমিশনার স্কয়ার সদস্য শাজু সি পি, আশিলদ, অজিত, জিথু এবং ড্রাইভার শিদিলের সমন্বয়ে গঠিত একটি দল এই গ্রেপ্তার করেছে।