താമരശ്ശേരി ഗ്രാമപഞ്ചായത്ത് നവതി 2K26 ജാഗ്രത സമിതി ദ്വിദിന ശിൽപശാല പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, കാവ്യ വി.ആർ, മെമ്പർമാരായ ആസാദ് കാരാടി, ബിന്ദു ആനന്ദ്, പി എ അനിൽ കുമാർ, അബ്ദുൽ റഷീദ്, ഹബീബുറഹ്മാൻ, ബബിത,രത്നവല്ലി ,ഷീജ ദിലിപ് ,ഖദീജ സത്താർ, സൗദ അബ്ദുറഹിമാൻ, ഐ സി.ഡി എസ് സൂപ്ര വൈസർ ശ്രുതി, സിഡിഎസ് ചെയർപേഴ്‌സൺ സോണിത എന്നിവർ സംസാരിച്ചു. മോയിൻ ക്ലാസുകൾക്ക് നേതൃത്വം നൽകി
ജാഗ്രതാ സമിതി ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.
byWeb Desk
•
0