Trending

താമരശ്ശേരി പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡണ്ടായി ടി മഹ്റൂഫ് തട്ടാഞ്ചേരിയെ തെരഞ്ഞെടുത്തു



       

താമരശ്ശേരി പ്രാഥമിക കാർഷിക വികസന ബാങ്ക് പ്രസിഡണ്ടായി ടി മഹ്റൂഫ് തട്ടാഞ്ചേരിയെ തെരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ടായി ടി സി വാസു തെക്കേടിച്ചാലിനേയും

 ഡയറക്ടർ ബോർഡ് അംഗങ്ങളായി 
ആദർശ് ജോസഫ് കൊറ്റനാൽ,             
കെ പി ദിലീപ്കുമാർ, 
എം പി മുകുന്ദൻ,
ഷിജി ആൻ്റണി നെല്ലിക്കുന്നേൽ, 
ടി കെ സുന്ദരൻ നായർ,
കെ ബീന, 
എം ഷെറീന, 
എൻ വി രാജൻ, 
ഒ കെ അഞ്ജു കാരപ്പറമ്പിൽ എന്നിവരേയും തെരഞ്ഞെടുത്തു റിട്ടേണിംഗ് ഓഫീസർ 
പി കെ സുഗത ( സഹകരണ വകുപ്പ് താമരശ്ശേരി യൂണിറ്റ് ഇൻസ്പെക്ടർ) തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു നാമനിർദേശ പത്രിക സമർപ്പണ വേളയിൽ സി പി ഐ (എം) പാനലിന് എതിരില്ലായിരുന്നു

Post a Comment

Previous Post Next Post