കട്ടിപ്പാറ: ഭാരതീയ ജനതാ മഹിളാ മോർച്ച കട്ടിപ്പാറ ഏരിയ മഹിളാ സംഗമം സംഘടിപ്പിച്ചു. മഹിളാ സംഗമം കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ മഹിളാ മോർച്ച സംസ്ഥാന ജനറൽ സിക്രട്ടറി ശ്രീജ ശ്രീ നായർ ഉത്ഘാടനം ചെയ്തു. കൊടുവള്ളി നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി, ഗിരി പാമ്പനാ ലിന് സ്വീകരണം നൽകി. BJP ഏരിയ പ്രസിഡണ്ട് രാജീവ് ബാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ബിന്ദു പ്രദാകർ , ബി.ജെ.പി.ജില്ലാ വൈസ് പ്രസിഡണ്ട് ഷാൻകട്ടിപ്പാറ, ജില്ലാ സെക്രട്ടറിമാരായ ഷൈമ വിനോദ്, ഷൈമ പാച്ചുക്കുട്ടി, മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് അഞ്ജു ആനന്ദ്, കട്ടിപ്പാറ ഏരിയ ജനറൽ സെക്രട്ടറി ഭവിതേഷ്, ശശികല രവീന്ദ്രൻ , വത്സല കനകദാസ് എന്നിവർ പങ്കെടുത്തു
ഭാരതീയ ജനതാ മഹിളാ മോർച്ച കട്ടിപ്പാറ ഏരിയ മഹിളാ സംഗമം സംഘടിപ്പിച്ചു.
byT News
•
0