Trending

താമരശ്ശേരി ചുരത്തിൽ കാറും പിക്കപ്പും വാനും കൂട്ടിയിടിച്ച് അപകടം; കൊയിലാണ്ടി സ്വദേശി മരിച്ചു.


താമരശ്ശേരി: ചുരത്തിൽ അഞ്ചാം വളവിന് താഴെ കാറും പിക്കപ്പും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു, കൊയിലാണ്ടി സ്വദേശിയും വ്യാപാരിയുമായ കുമാരൻ (60) ആണ് മരിച്ചത്, ഇയാൾ പിക്കപ്പ് വാനിൽ ആയിരുന്നു, കാറിലെ ഒരു യാത്രക്കാരനും പരുക്കേറ്റിട്ടുണ്ട്. 
പിക്കപ്പ് വാൻ  കാറിലു, റോഡിലെ സംരക്ഷണഭിത്തിയിലും ഇടിച്ച് മറിയുകയായിരുന്നു. വൈകീട്ട് മൂന്നര മണിയോടെയായിരുന്നു അപകടം. 

പിക്കപ്പ് വാൻ  കാറിലും, സംരക്ഷണഭിത്തിയിലും ഇടിച്ച് മറിയുകയായിരുന്നു. പച്ചക്കറി കയറ്റി വരികയായിരുന്ന പിക്കപ്പ്  വാനാണ് മറിഞ്ഞ്

Post a Comment

Previous Post Next Post