Trending

നവീകരിച്ച പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു.



നവീകരിച്ച പുതുപ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസിന്റെ  ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ബിജു താന്നിക്കാകുഴി നിർവ്വഹിച്ചു.. 


ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നജ്മുന്നിസ ഷരീഫ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ്, ബ്ലോക്ക് മെമ്പർ സണ്ണി കപ്പാട്ടുമല, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ശറഫുദ്ദീൻ കല്ലടിക്കുന്ന, നാജിയ വെള്ളംകുന്ന്, ജനപ്രതിനിതികളായ ഷാഫി വളഞ്ഞപ്പാറ, ഷിജു ഐസക്ക്, അഷ്‌റഫ് ടി ടി, സലോമി സലീം, ഹബീബ് തമ്പി, ഒതയോത്ത് അഷ്‌റഫ്, KP സുനീർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാനവാസ്  ഇ , അസി എഞ്ചിനിയർ അഷ്‌റഫ് കല്ലടയിൽ, അസിസ്‌റ്റൻറ്റ് സെക്രട്ടറി അജിത്ത് PS എന്നിവർ പങ്കെടുത്തു..
T News

working in the field of advertising and printing

Post a Comment

Previous Post Next Post