Home നിര്യാതനായി byWeb Desk •05 March 0 കട്ടിപ്പാറ :ചമൽ പരേതനായ ചട്ടിപ്പുരയിൽ കോരന്റെ മകൻ സി പി ശ്രീധരൻ (64) നിര്യാതനായി. ഭാര്യ: സരള. മക്കൾ :നവന്യ, നയന . സഹോദരങ്ങൾ: ശ്രീമതി വട്ടോളി, പരേതനായ കേശവൻ, പരേതനായ മാധവൻ, പരേതയായകാർത്തി വയനാട്, ജനാർദ്ദനൻ. സംസ്കാര ചടങ്ങുകൾ വൈകുന്നേരം ഏഴുമണിക്ക് വീട്ടുവളപ്പിൽ Facebook Twitter