Trending

ലഹരി മാഫിയക്കെതിരെ യുവമോർച്ചയുടെ താക്കിത്



താമരശ്ശേരി : താമരശ്ശേരിയെ ലഹരി മാഫിയ ഹബാക്കി തീർക്കാനുള്ള ശ്രമത്തിനതിരെ യുവമോർച്ച യുവജ്വാല പ്രധിഷേധം സംഘടിപ്പിച്ചു പ്രസ്തുത പരിപാടി സ്റ്റേറ്റ് ജനറൽ സെക്രട്ടറി വരുൺ പ്രസാദ് ഉദ്ഘടനം ചെയ്തു സംസാരിച്ചു റൂറൽ ജില്ല പ്രസിഡന്റ്‌ ശ്രീഹരി മുഖ്യ പ്രഭാഷണം നടത്തി റൂറൽ ജില്ല വൈസ് പ്രസിഡന്റ്‌ സച്ചിൻ ദേവ് ആദ്യക്ഷത വഹിച്ചു താമരശ്ശേരി മണ്ഡലം പ്രസിഡന്റ്‌ സ്വാഗത പ്രസംഗം നടത്തി,മണ്ഡലം ജനറൽ സെക്രട്ടറി അതുൽ പവൻ നന്ദി പറഞ്ഞു
ബി.ജെ.പി കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് എം.സി.ശശീന്ദ്രൻ, സെക്രട്ടറി വി.പി രാജീവൻ, ജില്ല സെക്രട്ടറി ഷൈമവിനോദ്, താമരശ്ശേരി മണ്ഡലം പ്രസിഡണ്ട് ശ്രീവല്ലി ഗണേഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post