Trending

നിര്യാതനായി

പെെമ്പാലശ്ശേരി : തെക്കേപവന്നൂർ വത്സരാജൻ (78) നിര്യാതനായി . ഭാര്യ കാർത്തി (താമരശ്ശേരി) മക്കൾ ലിജി , ബിജിൻലാൽ മരുമക്കൾ മുകുന്ദൻ (മുണ്ടിക്കൽതാഴം) , മനീഷ (കാരപ്പറമ്പ് ) സഹോദരങ്ങൾ സാവിത്രി , ശകുന്തള , തങ്കമണി , സരള , രവീന്ദ്രൻ , വിജയൻ . സംസ്ക്കാരം മാർച്ച് 24 ചൊവ്വ രാവിലെ 9.30 വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post