Trending

ചുരത്തിൽ KSRTC ബസ്സ് അഴുക്കുചാലിൽ ചാടി.

താമരശ്ശേരി ചുരത്തിൽ KSRTC ബസ്സ് അഴുക്ക് ചാലിലേക്ക് ചാടി അപകടം.ആളപായമില്ല. എട്ടാം വളവിനും, ഒൻപതാം വളവിനും ഇടയിൽ തകരപ്പാടിക്ക് സമീപമാണ് അപകടം. വാഹനങ്ങൾ വൺവേയായി കടന്നു പോകുന്നുണ്ടെങ്കിലും മുകളിലേക്ക് ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. ബംഗ്ലുരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന KSRTC സൂപ്പർഫാസ്റ്റ് ബസ്സിൻ്റെ പിൻചക്രമാണ് റോഡിൽ നിന്നും പുറത്ത് ചാടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post