Home നിര്യാതനായി byT News •16 April 0 എകരൂൽ:ഉണ്ണികുളം ഉപ്പുംപ്പെട്ടി തെക്കേവളപ്പിൽ മൂസ (68) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: ഷെബിൻ ,ഷാക്കിറ. മരുമക്കൾ: നിയാസ് ഇല്ലിപ്പറമ്പിൽ , ജുമാന. കബറടക്കം ഏകരൂൽ ജുമാ മസ്ജിദിൽ സമയം പിന്നീട് അറിയിക്കുന്നതാണ് . Facebook Twitter