Home നിര്യാതനായി byT News •03 June 0 താമരശ്ശേരി:അമ്പായത്തോട്, കാറ്റാടിക്കുന്ന് അശോകൻ(57) നിര്യാതനായി.ഭാര്യ :സുധമക്കൾ:അഖിൽ അശോക്, അമൃത. മരുമക്കൾ:-ജിതിൻ ,സൗമ്യ.സഹോദരങ്ങൾ- ബാബു, രാജു, ,പരേതരായ സുരേന്ദ്രൻ, സുഭാഷിണി,ശവസംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ Facebook Twitter