ഇതേ തുടർന്ന് പഞ്ചായത്ത് ആറാം വാർഡിൽപ്പെട്ട തലൂക്ക് ആശുപത്രി, കൃഷിഭവൻ, എക്സൈസ് ഓഫീസ് എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രദേശത്തെ 40 ഓളം വീട്ടുകാരെ RTPCR ടെസ്റ്റിന് വിധേയമാക്കി.
പ്രദേശം കണ്ടയ്മെമെൻ്റ് സോൺ ആക്കാൻ സാധ്യതയുണ്ട്.
താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയുടെ പുറത്തു വന്ന ഫലപ്രകാരം പുതുതായി 53 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.