താമരശ്ശേരി:കത്തറമ്മൽ തണ്ണിക്കുണ്ട് പന്ന്യങ്ങാട്ട് മൊയ്തീൻ കോയ ഹാജി (93) നിര്യാതനായി.
ഭാര്യ: പരേതയായ മറിയം.
മക്കൾ: പരേതനായ ഖാദർ മാസ്റ്റർ, പരേതനായ അബ്ദുറഹിമാൻ,
നാസർ (അബുദാബി), റഷീദ് മാസ്റ്റർ (GMR പൂക്കോട്), റുക്കിയ, ഫാത്തിമ,
മരുമക്കൾ :സുബൈദ, ഫാത്തിമ,സൂഹറ,റൈഹാന.
Tags:
Latest News
