Trending

വെള്ളച്ചാലിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി



പുതുപ്പാടി:വെസ്റ്റ്‌കൈതപ്പൊയിൽ മരുതിലാവ് വെള്ളച്ചാലിൽ പരേതനായ ഹംസയുടെ ഭാര്യ കദീജ (75) നിര്യാതയായി.
 മക്കൾ: നാസർ, സിദ്ധീഖ്, ഹിളർ, സുബൈദ, റസീന
മരുമക്കൾ: മുഹമ്മദ്‌, സലാം പേരാമ്പ്ര, റസീന, ഹാജറ, റംസീന 
 മയ്യത്ത് നമസ്ക്കാരം രാവിലെ 10 മണിക്ക് വെസ്റ്റ്‌കൈതപ്പൊയിൽ ജുമാമസ്ജിദിൽ, കബറടക്കം ഇന്നു 10.30 ന് അടിവാരം ജുമാമസ്‌ജിദ്‌ കബർ സ്ഥാനിയിൽ നടക്കും 

T News

working in the field of advertising and printing

Post a Comment

Previous Post Next Post