Trending

അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരന് രക്ഷകരായി മുക്കം ഫയർഫോഴ്സ്


അലുമിനിയം പാത്രം തലയിൽ കുടുങ്ങിയ രണ്ടുവയസ്സുകാരന് രക്ഷകരായി മുക്കം  ഫയർഫോഴ്സ്. കൊടുവള്ളി സ്വദേശികളായ അബ്ദുൽ ഖാദർ - അർഷിന ദമ്പതികളുടെ മകൻ മുഹമ്മദ് സിനാന്റെ തലയിലാണ് കളിക്കുന്നതിനിടെ  അലുമിനിയം പാത്രം തലയിൽ കുടുങ്ങിയത്
T News

working in the field of advertising and printing

Post a Comment

Previous Post Next Post