Trending

വടകരയില്‍ രണ്ട് വയസ്സുകാരന്‍ തോട്ടില്‍വീണു മരിച്ചു


വടകര:  വടകര കുന്നുമ്മക്കരയിൽ രണ്ട് വയസ്സുകാരൻ വെള്ളക്കെട്ടിൽ വീണുമരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകൻ മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്.

വീടിന് മുന്നിലെ തോട്ടിലാണ് കുട്ടി വീണത്. ചെറിയ തോടാണെങ്കിലും ശക്തമായ മഴയെ തുടർന്ന് നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

T News

working in the field of advertising and printing

Post a Comment

Previous Post Next Post