താമരശ്ശേരി: അമ്പായത്തോട് ജോളി തോമസിൻ്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ വളർത്തുന്ന നായയുടെ കടിയേറ്റ് മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു.
നേരത്തെ ഇതേ എസ്‌റ്റേറ്റിൽ താമസിച്ചിരുന്ന അനാഥനായ പ്രഭാകരൻ എന്നയാൾക്കാണ് ബംഗ്ലാവിന് സമീപത്തു നിന്നും കടിയേറ്റത്, കടിയേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
Latest News

