താമരശ്ശേരി:ഒക്ടോബർ 22 ന് നടക്കുന്ന CPI(M)കട്ടിപ്പാറ ലോക്കൽ സമ്മേളനത്തിന്റെ മുന്നോടിയായി കട്ടിപ്പാറ ടൗൺ ശുചികരിച്ചു.
കട്ടിപ്പാറ ടൗൺ ബ്രാഞ്ച് സെക്രട്ടറി പി സി പ്രകാശൻ, സിബി ഫ്രാൻസിസ്,സയെദുട്ടി ഹാജി വി ഒ ടി, റോജി കട്ടിപ്പാറ,മുഹമ്മദ് അലി, അസിസ്, രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
