Trending

രാരോത്ത് ഗവ: മാപ്പിള ഹൈസ്ക്കൂളിലെ ക്ലാസ് റൂമുകൾ DYFI പരപ്പൻ പൊയിൽ മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തി


താമരശേരി രാരോത്ത് ഗവ: മാപ്പിള ഹൈസ്ക്കൂളിലെ ക്ലാസ് റൂമുകൾ   DYFI പരപ്പൻ പൊയിൽ മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡ് ശുചീകരണം നടത്തി   മേഖല സിക്രട്ടറി അനന്ദു കതിരോട് , പ്രസിഡന്റെ സിദ്ധീഖ് അണ്ടോണ, ട്രഷറർ ജിതിൻ ചെമ്പ്ര , DYFi ബ്ലോക്ക് ജോ : സെക്രട്ടറി ബിജീഷ് എൻ കെ
എന്നിവരുടെ നേതൃത്വത്തിൽ അർജ്ജുൻദാസ് , അഭിഷേക്,അനൽ കൃഷ്ണ, കർണിക്ക് യദുകൃഷ്ണ , അഥീന, ആര്യ, ജിതിൻ ലാൽ , അഭിനവ് ,അഭിഷേക് To, നെവിൻ എന്നിവർ പങ്കെടുത്തു
T News

working in the field of advertising and printing

Post a Comment

Previous Post Next Post