താമരശ്ശേരി: കൈതപ്പൊയിൽ ന നോളേജ് സിറ്റിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ മുൻഭാഗം ത്തെ ഭീം കോൺക്രീറ്റിനിടയിൽ തകർന്ന് 18പേർക്ക് പരിക്കേറ്റു, പരക്കേറ്റ 15 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേരെ ഇക്റ ആശുപത്രിയിലും പ്രവേശിപ്പിച്ചതായായാണ് പ്രാഥമിക വിവരം.
നോളേജ് സിറ്റിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് 23 പേർക്ക് പരിക്കേറ്റു .
byT News
•
0
