ഇടുക്കിയിൽ ബസ് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു; 3 പേർക്ക് പരിക്ക്
byT News•
0
ഇടുക്കി കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ശബരിമല തീർഥാടകരുടെ വാഹനങ്ങൾ ആണ് അപകടത്തിൽ പെട്ടത്.
കാറിൽ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികൾക്കാണ് പരിക്കേറ്റത്.ബസിൽ ഉണ്ടായിരുന്ന തീർഥാടകരിൽ ചിലർക്കും നിസാര പരിക്കേറ്റു.