Trending

41 വർഷത്തെ സേവനത്തിന് ശേഷം ഹരീന്ദ്രനാഥ് പോസ്റ്റാഫീസിൻ്റെ പടിയിറങ്ങി.


താമരശ്ശേരി: തപാൽ വകുപ്പിൽ 41 വർഷത്തെ സേവനം പൂർത്തിയാക്കി കട്ടിപ്പാറ സ്വദേശി ഹരീന്ദ്രനാഥ് ഇന്ന് താമരശ്ശേരി പോസ്റ്റാഫീസിൻ്റെ പടിയിറങ്ങി.GDS ( Gramin Dak Sevak ) ആയി ജോലിയിൽ പ്രവേശിച്ച ഹരീന്ദ്രനാഥ് നാലു പതിറ്റാണ്ടുകൾക്ക് ശേഷം MTS (Multi Tasking Staff) ആയാണ് വിരമിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post