Trending

സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ.വിഭാഗത്തിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡിൻ്റെ പകർപ്പോ , ബി.പി.എൽ. സർട്ടിഫിക്കറ്റോ 7 ദിവസത്തിനകം പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം


താമരശ്ശേരി :താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴി വാർദ്ധക്യകാല പെൻഷൻ , വിധവ പെൻഷൻ , വികലാംഗ പെൻഷൻ എന്നീ സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന ബി.പി.എൽ.വിഭാഗത്തിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡിൻ്റെ പകർപ്പോ , ബി.പി.എൽ. സർട്ടിഫിക്കറ്റോ 7 ദിവസത്തിനകം താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു..
T News

working in the field of advertising and printing

Post a Comment

Previous Post Next Post