Trending

പോർങ്ങോട്ടൂർ ഐ.ഡി.സി എളവന പറമ്പത്ത് മൂസഹാജി ( 87 ) നിര്യാതനായി.



കൊടുവള്ളി:പോർങ്ങോട്ടൂർ ഐ.ഡി.സി എളവന പറമ്പത്ത് മൂസഹാജി ( 87 ) നിര്യാതനായി.
ഭാര്യ ഖദീജ.
മക്കൾ:  എ.പി മുഹമ്മദ് സഖാഫി, അബ്ദുൽ റഊഫ് ( കുവൈത്ത്) , സിദ്ദീഖ് അഹ്സനി (late), അബ്ദുറഹ്മാൻ ഹുമൈദി (സിറാജുൽ ഹുദ കുറ്റ്യാടി), അബ്ദുൽ ഹക്കീം സിദ്ദീഖി (ICS മഞ്ഞപ്പറ്റ),
സുഹറ, മൈമൂന, ജമീല, റംല, നസീമ. മരുമക്കൾ: ഹുസൈൻ മുസ്ലിയാർ പറമ്പിൽബസാർ, ഹുസൈൻ മദനി അമ്പലത്തിങ്ങൽ, മുജീബ് കണ്ണിറ്റമാക്കിൽ, മൊയ്തീൻകുട്ടി കൊടുവള്ളി, ജലീൽ തലപ്പെരുമണ്ണ
ജാമാതാക്കൾ:ബീവി വട്ടക്കണ്ടി, സബീത്ത പട്ടിണികര, ഫാത്തിമ മുഹ്സിന കരീറ്റിപറമ്പ്, ജുമാന കൈതപ്പൊയിൽ
മയ്യത്ത് നിസ്കാരം 3.30 pm ഊരോ പറമ്പ് ജുമാ മസ്ജിദ്
T News

working in the field of advertising and printing

Post a Comment

Previous Post Next Post