Trending

വർക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു


വർക്കല: നഴ്സിംഗ് ഓഫീസർ കൊവിഡ് ബാധിച്ച് മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ സരിതയാണ് ( 52 ) മരിച്ചത്. കല്ലറയിലെ പ്രാഥമിക കൊവിഡ് ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് കൊവിഡ് ബാധിച്ചത്.കഴിഞ്ഞ ദിവസമാണ് സരിത കൊവിഡ് പോസിറ്റീവായത്. തുടർന്ന് വീട്ടിൽ വിശ്രമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post