Trending

ജനവാസ മേഖലകളിൽ കാട്ടുപന്നിയുടെ ആക്രമണം വർദ്ധിക്കുന്നു. വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണം



താമരശ്ശേരി :ജനവാസ കേ ന്ദ്രങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവരും കാൽനടയാത്രക്കാരും കാട്ടുപന്നിയുടെ ഭീക്ഷണിയിലാണെന്നും, പകൽ സമയങ്ങളിൽ പോലും പൊതുജനങ്ങൾക് റോഡിൽ കൂടി യാത്ര ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്നും, കാട്ടിൽ നിന്ന് കാട്ടുപന്നികൾ കൂട്ടമായി ഗ്രാമങ്ങളിലും ടൗണുകളിലും ഭക്ഷണം ലഭികുന്നതിന് വേണ്ടി അലഞ്ഞ് തിരിച്ച് നടക്കുകയാണെന്നും, നിരവധി വിടുകളിൽ രാപ്പകൽ വിത്യാസമില്ലാതെ കാട്ടുപന്നികൾകയറി വിട്ടിലെ അംഗങ്ങളെ ആക്രമിക്കുന്നു സ്ഥിതിയാണെന്നും, ജനവാസ മേഖലകളിലെ കാട്ടുപന്നി ശല്യം അവസാനിപ്പിക്കാൻ വനം വകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും താമരശ്ശേരി താലുക്ക് വികസനസമതി മെമ്പർ കെ.വി.സെബാസ്റ്റ്യൻ ബന്ധപ്പെട്ടവർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post