തിരുനെല്ലി: തിരുനെല്ലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളം വെള്ളാരംകുന്നില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന കുറ്റിയാടി ആയഞ്ചേരി മുഹസിന്റെ ഭാര്യ ബിന്‍സിയ ഡയാന (23), 2 വയസുള്ള മകന്‍ റയാന്‍ എന്നിവരെ ജനുവരി 18 മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് മുഹസിന്‍ തിരുനെല്ലി പോലീസില്‍ പരാതി നല്‍കി. ഇവരെ കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ തിരുന്നെല്ലി പോലീസുമായി ബന്ധപ്പെടുക.
04935 210 264
9497 980 824
Tags:
Latest News
