Trending

സി. കെ. രാജു (റിട്ട. എ. ഇ. ഓഫീസ് താമരശ്ശേരി) നിര്യാതനായി



താമരശ്ശേരി:സി. കെ. രാജു (റിട്ട. എ. ഇ. ഓഫീസ്  താമരശ്ശേരി) നിര്യാതനായി. ഭാര്യ:കെ. എം.വിവേകിനി (റിട്ട.HM തലപെരുമണ്ണ. മക്കൾ: വന്ദീപ് രാജു (കൊടുവള്ളി സർവീസ് സഹകരണ ബേങ്ക് ), വന്ദന (late). മരുമക്കൾ : എസ്. മനോജ്‌ (റിട്ട. RTO വയനാട് ), ജിജിഷ കെ. എം. കൊടശ്ശേരി. പേരക്കുട്ടികൾ: ശ്രീലക്ഷ്മി, ധാർമിക്, ദൈവിക് 

സംസ്ക്കാരം വൈകീട്ട് (06/01/2022) 4 മണിക്ക് വീട്ടുവളപ്പിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post