Trending

വെള്ളിലാംതടത്തിൽ അന്നമ്മ കുര്യൻ നിര്യാതയായി.



പുതുപ്പാടി: കാക്കവയൽ വെള്ളിലാംതടത്തിൽ  അന്നമ്മ കുര്യൻ(86) നിര്യാതയായി. ഭർത്താവ്:പരേതനായ കുര്യൻ. മക്കൾ: വി.കെ. തങ്കച്ചൻ (സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം), ശാലോമി (അധ്യാപിക),മേരി, റോയ് (മണ്ഡലം കോൺഗ്രസ് കമ്മറ്റി അംഗം), സോഫി (അധ്യാപിക), ലൗസി(എൽ.ഐ.സി.  പെരുമ്പാവൂർ),പരേതനായ ബേബി. മരുമക്കൾ: സാറാമ്മ(പുൽപള്ളി), ഷൈല (തിരുവനന്തപുരം),തങ്കച്ചൻ(ബത്തേരി), ബാബു (ബത്തേരി),ഷൈനി (ബത്തേരി), ജോഷി(മൈക്കാവ്), ബിജി(എൽ.ഐ.സി അങ്കമാലി). സംസ്കാരശുശ്രുഷ 1/2/2022 (ചൊവ്വ) രാവിലേ 10 മണിക്ക് ഭവനത്തിൽ നടക്കും. തുടർന്ന് സെൻറ് ജോർജ് ഓർത്തഡോസ് വലിയ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
T News

working in the field of advertising and printing

Post a Comment

Previous Post Next Post